ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

Published : Dec 02, 2020, 03:15 PM IST
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

Synopsis

അല്‍ വുസ്‍ത, ദോഫാര്‍, അല്‍ ദാഖിലിയ, അല്‍ ദാഹിറ, സൌത്ത് അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതകളുള്ളത്. 

മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ‍യ്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും മരഭൂമികളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അല്‍ വുസ്‍ത, ദോഫാര്‍, അല്‍ ദാഖിലിയ, അല്‍ ദാഹിറ, സൌത്ത് അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതകളുള്ളത്. അന്തരീക്ഷം കൂടുതല്‍ മേഘാവൃതമായിക്കൊണ്ടിരിക്കുന്നതായാണ് ആകാശ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാൻ ഹോർമൂസിന് പുറത്തെ തുറമുഖങ്ങളെ ശക്തിപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ
പൊള്ളുന്ന ടിക്കറ്റ് നിരക്ക്; വളഞ്ഞുചുറ്റി നാട്ടിലെത്തുന്ന പ്ലാൻ ബിയുമായി ഏജൻസികൾ | Flight Tickets