സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ഏഴുപേർക്ക്​ പരിക്ക്​

Web Desk   | others
Published : Feb 03, 2020, 04:17 PM IST
സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ഏഴുപേർക്ക്​ പരിക്ക്​

Synopsis

സുലൈമാനിയ ഭാഗത്തേക്ക്​ പോകുന്ന റോഡിലെ മിസ്​ഫല തുരങ്കത്തിനുള്ളിലാണ്​​ കാറുകൾ കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​.

റിയാദ്​: പുണ്യനഗരമായ മക്കയിൽ ഒരു തുരങ്കത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴു​ പേർക്ക്​ പരിക്ക്​. സുലൈമാനിയ ഭാഗത്തേക്ക്​ പോകുന്ന റോഡിലെ മിസ്​ഫല തുരങ്കത്തിനുള്ളിലാണ്​​ കാറുകൾ കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. പരിക്കേറ്റവരെ​ റെഡ്​ക്രസൻറ്​ അതോറിറ്റി ആംബുലൻസുകളിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നൂർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ