മോദിയുടെ യുഎഇ സന്ദര്‍ശനം; ദൃശ്യങ്ങള്‍ പങ്കുവെച്ച് ശൈഖ് മുഹമ്മദ്

Published : Aug 27, 2019, 04:16 PM IST
മോദിയുടെ യുഎഇ സന്ദര്‍ശനം; ദൃശ്യങ്ങള്‍ പങ്കുവെച്ച് ശൈഖ് മുഹമ്മദ്

Synopsis

രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ മോദിക്ക് നല്‍കിയ ഔദ്യോഗിക സ്വീകരണം മുതലുള്ള ദൃശ്യങ്ങളുണ്ട്. 

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ മോദിക്ക് നല്‍കിയ ഔദ്യോഗിക സ്വീകരണം മുതലുള്ള ദൃശ്യങ്ങളുണ്ട്. വിശിഷ്ട അതിഥികളുമായി കൂടിക്കാഴ്ച നടത്തുന്നതും യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു