
മസ്കറ്റ്: ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിൻ സൈദിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക അറിയിപ്പ്. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ചികിത്സ തുടരുകയാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും പുരോഗതിയുണ്ടാകണമെന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതായി സുല്‍ത്താന്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam