
അബുദാബി: ഇസ്ലാമിക സഹകരണത്തിന്റെ 50 വര്‍ഷങ്ങള്‍ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയുള്ള ദിശാവലംബം എന്ന വിഷയത്തില്‍ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിന് അബുദാബി വേദിയാകും.
വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുഖ്യാതിഥി ആയതിനാല്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam