നബി ദിനത്തിലും ഇസ്റ-മിറാജ് ദിനത്തിലും യുഎഇയില്‍ ഇനി അവധിയില്ല

Published : Apr 02, 2019, 12:29 AM IST
നബി ദിനത്തിലും ഇസ്റ-മിറാജ് ദിനത്തിലും യുഎഇയില്‍ ഇനി അവധിയില്ല

Synopsis

റ്റന്നാളാണ് ഇസ്റ വൽ മിറാജ് ദിനം. അടുത്തിടെ യുഎഇയിൽ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികൾ സ്വകാര്യമേഖലയ്ക്കും നൽകി ഉത്തരവ് പുറത്തിറക്കിയിരുന്നു

അബുദാബി: ഇസ്റ-മിറാജ് ദിനത്തിന് യുഎഇയിൽ അവധിയില്ല. സ്വകാര്യമേഖലയ്ക്ക് മാത്രമല്ല, പൊതു മേഖലയ്ക്കും അന്നും നബിദിനത്തിലും അവധി നൽകില്ലെന്ന് അധികൃതർ പറഞ്ഞു. 

മറ്റന്നാളാണ് ഇസ്റ വൽ മിറാജ് ദിനം. അടുത്തിടെ യുഎഇയിൽ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികൾ സ്വകാര്യമേഖലയ്ക്കും നൽകി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ വർഷത്തെ ആകെ അവധി ദിനങ്ങൾ 14 ആണെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ