ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം; 1006 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published : Jun 13, 2020, 10:36 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം; 1006 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Synopsis

ഇതോടെ ഒമാനില്‍  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 22077 ആയി. ഇതില്‍  7530 പേര്‍ സുഖം പ്രാപിച്ചു. 

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് കൊവിഡ് മൂലം മൂന്നു പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 99 ആയി ഉയര്‍ന്നു. രാജ്യത്ത്  ഇന്ന് 1006 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 435 ഒമാന്‍ സ്വദേശികളും 571 പേര്‍ വിദേശികളുമാണ്. ഇതോടെ ഒമാനില്‍  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 22077 ആയി. ഇതില്‍  7530 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 39 മരണം; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയില്‍

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ചുവേദന, പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്