ദുബായില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു

Published : Apr 28, 2020, 10:35 PM IST
ദുബായില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു

Synopsis

കൊവിഡ് 19 ബാധിച്ച്  ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബായില്‍ മരിച്ചു. തൃശ്ശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണു ക്ഷേത്രത്തിന് സമീപം മഠത്തില്‍ പറമ്പില്‍ ശിവദാസന്‍(41) ആണ് മരിച്ചത്.   

ദുബായ്: കൊവിഡ് 19 ബാധിച്ച്  ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബായില്‍ മരിച്ചു. തൃശ്ശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണു ക്ഷേത്രത്തിന് സമീപം മഠത്തില്‍ പറമ്പില്‍ ശിവദാസന്‍(41) ആണ് മരിച്ചത്. 

ദുബായില്‍ റാഷിദ്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ദുബായിലെ അല്‍ഖൂസില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഈ മാസം 19ന്   കൊവിഡ് സ്ഥിരീകരിച്ചരുന്നു. അഞ്ച് ദിവസം മുമ്പായിരുന്നു  ചികിത്സ തേടിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നടപടികള‍്ക്ക് ശേഷം സംസ്കാരം നടത്തും. മടത്തില്‍ പറമ്പില് രാമകൃഷ്ണന്‍റെ മകനാണ് ശിവദാസന്‍. ഭാര്യ- സൂരജ, മക്കള്‍- അമേയ, അക്ഷര.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, ഇറാനെതിരായ സൈനിക നടപടിയ്ക്ക് പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം
ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ