സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാര്‍ പാകിസ്ഥാനില്‍

Published : Sep 04, 2019, 09:42 PM IST
സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാര്‍ പാകിസ്ഥാനില്‍

Synopsis

സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹ്‍മദ് അല്‍ ജുബൈര്‍, യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ എന്നിവരാണ് ഇസ്ലാബാദിലെത്തിയത്.

ഇസ്ലാമാബാദ്: ഏകദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രിയും സൗദി വിദേശകാര്യ സഹമന്ത്രിയും ബുധനാഴ്ച പാകിസ്ഥാനിലെത്തി. പാകിസ്ഥാനിലെ സിവില്‍, സൈനിക നേതൃത്വവുമായി ഇരുവരും ചര്‍ച്ചകള്‍ നടത്തും.

സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹ്‍മദ് അല്‍ ജുബൈര്‍, യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ എന്നിവരാണ് ഇസ്ലാബാദിലെത്തിയത്. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറൈശി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്; വേഗപരിധി ലംഘിച്ചാൽ നാടുകടത്തൽ, ശിക്ഷാനടപടികൾ വ്യക്തമാക്കി അധികൃതർ
കടുത്ത പരമാധികാര ലംഘനം, ഒരു തരത്തിലും അംഗീകരിക്കാനാകില്ല; ഇറാന്‍റെ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്