യുഎഇയിലെ എമിറേറ്റ്സ് റോഡ് ഭാഗികമായി അടച്ചിടും; നിയന്ത്രണം ഏഴ് ദിവസത്തേക്ക്

Published : Dec 17, 2019, 07:35 PM IST
യുഎഇയിലെ എമിറേറ്റ്സ് റോഡ് ഭാഗികമായി അടച്ചിടും; നിയന്ത്രണം ഏഴ് ദിവസത്തേക്ക്

Synopsis

ഷാര്‍ജയില്‍ ബുധനാഴ്ച മുതല്‍ അറ്റകുറ്റപ്പണിപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് റോഡിലെ ചില ലേനുകള്‍ അടച്ചിടുന്നത്. ഡിസംബര്‍ 18 മുതല്‍ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. 

ഷാര്‍ജ: യുഎഇയിലെ എമിറേറ്റ്സ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‍മെന്റ് മന്ത്രാലയം അറിയിച്ചു. ഷാര്‍ജയില്‍ ബുധനാഴ്ച മുതല്‍ അറ്റകുറ്റപ്പണിപ്പണികള്‍ ആരംഭിക്കുന്നതിനാലാണ് റോഡിലെ ചില ലേനുകള്‍ അടച്ചിടുന്നത്. ഡിസംബര്‍ 18 മുതല്‍ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. റാസല്‍ഖൈമ ഭാഗത്തേക്ക് തിലാല്‍ സിറ്റി എന്‍ട്രന്‍സിന് സമീപത്തും ദുബായിലേക്കുള്ള വഴിയില്‍ അല്‍ ബദീയിലെ അഡ്‍നോക്ക് സ്റ്റേഷന് സമീപത്തുമായിരിക്കും റോഡ് അടയ്ക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോണിൽ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ
വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ്: ഐപിഎൽ ഫൈനൽ നേരിട്ടു കണ്ട് പ്രവാസി മലയാളി