യുഎഇയില്‍ മാര്‍ച്ച് മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

Published : Feb 28, 2021, 04:55 PM ISTUpdated : Feb 28, 2021, 05:06 PM IST
യുഎഇയില്‍ മാര്‍ച്ച് മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

Synopsis

ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 1.91 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 പെട്രോളിന് മാര്‍ച്ചില്‍ 2.12 ദിര്‍ഹമായിരിക്കും വില. സ്‍പെഷ്യല്‍ 95 പെട്രോളിന് 1.80 ദിര്‍ഹത്തില്‍ നിന്ന് 2.01 ദിര്‍ഹമായാണ് വില കൂട്ടിയിരിക്കുന്നത്. ഡീസല്‍ വില മാര്‍ച്ചില്‍ 2.15 ദിര്‍മായിരിക്കും. ഫെബ്രുവരിയില്‍ ഇത് 2.01 ദിര്‍ഹമായിരുന്നു. അഞ്ച് ശതമാനം മൂല്യ വര്‍ദ്ധിത നികൂതി ഉള്‍പ്പെടെയുള്ള വിലയാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

37 കോടിയിലധികം സമ്മാനത്തുക! ദുബായ് ബിഗ് ടിക്കറ്റ് ലോട്ടറി നിലമ്പൂര്‍ സ്വദേശി വിബീഷിന് | Big Ticket
എംഐ ഹെലികോപ്റ്റർ ചിത്രങ്ങളുമായി ഇറാൻ ഇസ്രയേൽ മിസൈലിനെ കബളിപ്പിച്ചോ? സാമൂഹ്യ മാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങൾ ശക്തം