യുഎഇയില്‍ ഇന്നും ആയിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍

Published : Oct 04, 2020, 04:30 PM ISTUpdated : Oct 04, 2020, 04:42 PM IST
യുഎഇയില്‍ ഇന്നും ആയിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍

Synopsis

98,801 പേര്‍ക്ക് യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 88,123 പേര്‍ക്ക് രോഗം ഭേദമായി.

അബുദാബി: യുഎഇയില്‍ ഞായറാഴ്ച 1,041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,001 പേര്‍ പുതുതായി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 426 ആണ് ആകെ മരണസംഖ്യ.

98,801 പേര്‍ക്ക് യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 88,123 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 10,252 പേരാണ് ചികിത്സയിലുള്ളത്. 108,906 കൊവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.

ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒട്ടകവുമായി കൂട്ടിയിടിച്ച് ബൈക്കപകടം, ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു, ഒരാൾക്ക് പരിക്ക്
ഉഭയകക്ഷി ബന്ധം ശക്തമാക്കും, അജിത് ഡോവൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി