യുഎഇയില്‍ ഇന്നും ആയിരത്തിലേറെ പുതിയ കൊവിഡ് രോഗികള്‍; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

Published : Oct 08, 2020, 04:39 PM IST
യുഎഇയില്‍ ഇന്നും ആയിരത്തിലേറെ പുതിയ കൊവിഡ് രോഗികള്‍; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

Synopsis

രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 438 ആയി.

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്നുണ്ടായത്.

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 1,769 പേര്‍ കൂടി രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 438 ആയി. 102,929 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 93,479 പേര്‍ രോഗമുക്തരായി. നിലവില്‍ 9,012 പേരാണ് ചികിത്സയിലുള്ളത്. 115,000ത്തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും