ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ മോസസ് ഇവാൻസ് ജോസഫ് അന്തരിച്ചു

Published : Jun 29, 2020, 11:16 PM IST
ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ മോസസ് ഇവാൻസ് ജോസഫ് അന്തരിച്ചു

Synopsis

ദുബായ് വെൽ കെയർ ഹോസ്‍പിറ്റലിൽ ഹൃദയാഘാതം മൂലം ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സെവൻത്  ഡേ ഇന്റർനാഷണൽ സ്‌കൂൾ മുൻ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.   

ദുബായ്: ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പല്‍ മോസസ് ഇവാൻസ് ജോസഫ്(79) അന്തരിച്ചു. ദുബായ് വെൽ കെയർ ഹോസ്‍പിറ്റലിൽ ഹൃദയാഘാതം മൂലം ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. കോട്ടയം വടവാതൂർ കുടിലിൽ ഹൌസ്  കുടുംബാംഗമാണ്. സെവൻത്  ഡേ ഇന്റർനാഷണൽ സ്‌കൂൾ മുൻ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യ മോളി ജോസഫ്. മക്കൾ - ഡോ. മിനി ജോസഫ്(യു.കെ), ആൻ സജീവ്(ദുബായ്), ഡോ. റെനി ജോസഫ്(ദുബായ). മരുമക്കൾ- സന്തോഷ് ഇട്ടിച്ചെറിയ (യു.കെ), പി.കെ സജീവ്(അരോമ ഇന്റർനാഷണൽ ബിൽഡിംഗ് കോൺട്രാക്റ്റിങ് കമ്പനി ദുബായ്). 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി; 'ഇത് പതറാതെ നിൽക്കേണ്ട സമയം, ലുലുവിൽ ശമ്പളം കുറയ്ക്കില്ല'
പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; 69 പുതിയ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു