യൂണിയൻ കോപ് ജുമൈറ വില്ലേജ് സർക്കിൾ ശാഖ തുറന്നു

Published : Nov 03, 2025, 10:23 AM IST
Union Coop

Synopsis

ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ

യൂണിയൻ കോപ് ദുബായ് Jumeirah Village Circle-ൽ പുതിയ ശാഖ ആരംഭിച്ചു. യൂണിയൻ കോപ്പിന്റെ 30-ാമത് ശാഖയാണിത്.

ആധുനിക ഡിസൈനും എല്ലാവിധ സേവനങ്ങളും നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ശാഖയെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ പുതിയ ശാഖയിൽ ലഭ്യമാകും. വൈവിധ്യമുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമായി വാങ്ങാം - സി.ഇ.ഒ കൂട്ടിച്ചേർ‌ത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ
സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി