ഈദുൽ ഫിത്തറിന് 3 പ്രൊമോഷനൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്

Published : Apr 05, 2024, 01:53 PM IST
ഈദുൽ ഫിത്തറിന് 3 പ്രൊമോഷനൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്

Synopsis

റമദാൻ മാസത്തോട് അനുബന്ധിച്ചാണ് ഓഫറുകൾ അവതരിപ്പിച്ചത്.

ഈദുൽ ഫിത്തർ പ്രമാണിച്ച് മൂന്ന് പുതിയ പ്രൊമോഷനൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ഏകദേശം 2000-ത്തിൽ അധികം അവശ്യ സാധനങ്ങൾക്ക് 60% വരെ ഡിസ്കൗണ്ട് ലഭിക്കും. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാന്യമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

റമദാൻ മാസത്തോട് അനുബന്ധിച്ചാണ് ഓഫറുകൾ അവതരിപ്പിച്ചത്. ദുബായിലെ മുഴുവൻ യൂണിയൻ കോപ് ബ്രാഞ്ചുകളിലും സ്മാർട്ട് ഓൺലൈൻ സ്റ്റോറിലും ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഭക്ഷണ സാധനങ്ങൾ, ഭക്ഷണമല്ലാത്ത മറ്റ് ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മാംസം, സ്പൈസ്, അരി, ഓയിൽ തുടങ്ങിയവയിൽ ഡിസ്കൗണ്ടുകൾ കിട്ടും.

ഫാസ്റ്റ് ഡെലിവറി സർവീസ്, സെൽഫ് പിക്കപ്പ്, ഹോൾസെയിൽ പർച്ചേസ് തുടങ്ങിയവും ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം