
സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് തുടർന്ന് യൂണിയൻ കോപ്. കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷനുമായുള്ള പുതിയ ധാരണാപത്രത്തിൽ യൂണിയൻ കോപ് ഒപ്പുവച്ചു. "Your Breakfast, Their Suhoor 6" പദ്ധതിയിലൂടെ സഹകരണം തുടരാനാണ് തീരുമാനം.
അൽ വർഖ സിറ്റി മാളിൽ നടന്ന പരിപാടിയിൽ യൂണിയൻ കോപ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി സുഹൈൽ അൽ ബസ്തകിയും കോടോപ്യ സി.ഇ.ഒ യൂസിഫ് അൽ ഒബൈദിലിയും ചേർന്ന് ധാരണാപത്രം ഒപ്പിട്ടു. യുവർ ബ്രേക്ഫാസ്റ്റ് ദെയർ സുഹൂർ വളണ്ടിയർ ചെയ്യാനും അമിതമായ ഭക്ഷണം നിയന്ത്രിക്കാനും ഭക്ഷണം പാഴാക്കന്നത് തടയാനുമുള്ള പദ്ധതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam