എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ്

Published : May 09, 2023, 04:41 PM IST
എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ്

Synopsis

യൂണിയന്‍ കോപ് ആസ്ഥാനമായ അൽ വര്‍ഖാ സിറ്റി മാളിൽ വച്ചായിരുന്നു ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ്, ലോക ജൈവവൈവിധ്യ ഫണ്ടി(WWF)ന്‍റെ ഭാഗമായ എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫു (Emirates Nature-WWF) മായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പങ്കാളിത്തം.

യൂണിയന്‍ കോപ് ആസ്ഥാനമായ അൽ വര്‍ഖാ സിറ്റി മാളിൽ വച്ചായിരുന്നു എ.ഒ.യുവിൽ ഒപ്പിട്ടത്. യൂണിയന്‍ കോപ് എം.ഡി അബ്ദുള്ള മുഹമ്മദ് റാഫി അൽ ദല്ലാൽ, എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് ഡയറക്ടര്‍ ജനറൽ ലൈല മൊസ്തഫ അബ്ദുള്‍ലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ധാരണാപത്രം ഒപ്പിട്ടശേഷം എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് പ്രതിനിധികള്‍ യൂണിയന്‍ കോപ് അൽ വര്‍ഖാ സിറ്റി മാള്‍ സന്ദര്‍ശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം