വിമതര്‍ ഇടഞ്ഞുതന്നെ; യമനിലെ ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

Published : Sep 09, 2018, 12:11 AM ISTUpdated : Sep 10, 2018, 01:27 AM IST
വിമതര്‍ ഇടഞ്ഞുതന്നെ; യമനിലെ ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

Synopsis

വിമതരുടെ പ്രതിനിധികൾ ചർച്ചയ്ക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിൻമാറുകയായിരുന്നു. ഇതേത്തുടർന്ന് യെമൻ നയതന്ത്രപ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. 2014 ൽ യമനിൽ തുടങ്ങിയ ആഭ്യന്തരയുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് പതിനായിരത്തോളം പേരാണ്

സനാ: യമനിൽ സമാധാനം പുന:സ്ഥാപിയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ജനീവയിൽ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ യമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ നടത്താനിരുന്ന സമാധാനചർച്ച റദ്ദാക്കി.

വിമതരുടെ പ്രതിനിധികൾ ചർച്ചയ്ക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിൻമാറുകയായിരുന്നു. ഇതേത്തുടർന്ന് യെമൻ നയതന്ത്രപ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. 2014 ൽ യമനിൽ തുടങ്ങിയ ആഭ്യന്തരയുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് പതിനായിരത്തോളം പേരാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി നാളെ ഫ്രാൻസിലേക്ക്; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ബന്ധങ്ങളിൽ ചർച്ചകൾക്ക് സാധ്യത