ഒമാനിൽ പ്രവർത്തനം ആരംഭിക്കാൻ വോഡഫോണിന് അനുമതി

Published : Jan 06, 2021, 01:14 PM ISTUpdated : Jan 06, 2021, 01:16 PM IST
ഒമാനിൽ പ്രവർത്തനം ആരംഭിക്കാൻ വോഡഫോണിന് അനുമതി

Synopsis

ഇതോടെ രാജ്യത്തെ ഒമാനിലെ മൂന്നാമത്തെ ടെലിഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് വോഡഫോൺ. 

മസ്‍കത്ത്: ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് (വോഡഫോൺ) ക്ലാസ് 1 ലൈസൻസ് നൽകിക്കൊണ്ട് ഒമാൻ  ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിക്ക്  രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തെ ഒമാനിലെ മൂന്നാമത്തെ ടെലിഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് വോഡഫോൺ. പ്രവർത്തനങ്ങൾ  ഉടൻ ആരംഭിക്കുമെന്നും ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനി അധികൃതർ അറിയിച്ചു . 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഖാലിദ് അൽ അമേരിയും നടി സുനൈനയും പ്രണയത്തിലോ? പുതിയ ഫോട്ടോസ് വൈറൽ