ഒമാൻ നാഷണൽ ഡേ: സോഹാറിൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു

Published : Nov 17, 2019, 02:14 PM IST
ഒമാൻ നാഷണൽ ഡേ: സോഹാറിൽ വോളിബോൾ ടൂർണമെന്‍റ്  സംഘടിപ്പിക്കുന്നു

Synopsis

ഒമാൻ നാഷണൽ ഡേ ആഘോഷത്തിന്‍റെ  ഭാഗമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് സോഹാർ ഹംബർ പാർക്കിലാണ് നടക്കുന്നത്. വൈകീട്ട്  മൂന്നു  മണിക്ക്  ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍  ഒമാനിലെ പ്രമുഖ  ടീമുകൾ  പങ്കെടുക്കും

മസ്ക്കറ്റ്: സോഹാറിലെ ആദ്യത്തെ വോളിബോൾ ക്ലബായ  മാസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത്  ടൂർണമെന്‍റ്  നവംബര്‍ 29ന് സംഘടിപ്പിക്കും. ഒമാൻ നാഷണൽ ഡേ ആഘോഷത്തിന്‍റെ  ഭാഗമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് സോഹാർ ഹംബർ പാർക്കിലാണ് നടക്കുന്നത്.

വൈകീട്ട്  മൂന്നു  മണിക്ക്  ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍  ഒമാനിലെ പ്രമുഖ  ടീമുകൾ  പങ്കെടുക്കും. വിജയികൾക്കും  റണ്ണേഴ്‌സ്  അപ്പിനും പ്രൈസ് മണിയും  ട്രോഫിയും  നൽകുമെന്ന്  കൺവീനർ  ജിജി തോമസും കാപ്റ്റൻ മണി  കൃഷ്ണനും അറിയിച്ചു. കൂടുതൽ  വിവരങ്ങൾക്ക് (00968 ) 99312522  /99065943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇസ്രയേലിനെതിരായി പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്‍റെ വാദം; പൂർണമായി നിഷേധിച്ച് ഖത്തർ
വിവാഹ സൽക്കാരത്തിന് പിന്നാലെയുള്ള യാത്രയിൽ ഭർത്താവിനെ നഷ്ടമായി, ഹെലികോപ്റ്റർ കമ്പനിക്കെതിരെയും റിസോർട്ട് ഉടമകൾക്കെതിരെയും കേസ് ഫയൽ ചെയ്ത് വധു