സ്ത്രീകൾ മത്തങ്ങ കഴിച്ചാൽ എന്ത് സംഭവിക്കും

Web Desk |  
Published : May 31, 2018, 03:16 PM ISTUpdated : Jun 29, 2018, 04:02 PM IST
സ്ത്രീകൾ മത്തങ്ങ കഴിച്ചാൽ എന്ത് സംഭവിക്കും

Synopsis

മത്തങ്ങ കഴിച്ചാൽ മുടി കൊഴിച്ചിൽ കൂടുമെന്നാണ് റിപ്പോർട്ടുകൾ മത്തങ്ങ കഴിച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ആദ്യം ഛർദ്ദി അനുഭവപ്പെടും

സ്ത്രീകൾ ഇനി മുതൽ മത്തങ്ങ കഴിക്കരുതേ.കഴിച്ചാലുള്ള പ്രശ്നം ചെറുതല്ല. മത്തങ്ങ കഴിച്ചാൽ മുടി കൊഴിച്ചിൽ കൂടുമെന്നാണ് റിപ്പോർട്ടുകൾ. മത്തങ്ങ കഴിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് യുവതികൾക്ക് മുടി പൂർണമായി കൊഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. മത്തങ്ങ കൊണ്ടുള്ള ഏത് വിഭവവും കഴിച്ചാലും സ്ത്രീകൾക്ക് മുടി കൊഴിയുമെന്നാണ് ത്വക്‌രോഗവിദഗ്‌ദ്ധനായ ഫിലിപ്പ് ആസ്വാലേ പറയുന്നത്. 

മുടി കൊഴ് യുന്നതിന് മുമ്പ് ചില ലക്ഷണങ്ങൾ സ്ത്രീകളിലുണ്ടാകും. മത്തങ്ങ കഴിച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ആദ്യം ഛർദ്ദി അനുഭവപ്പെടും. നല്ല തലവേദനയും ക്ഷീണവും ഉണ്ടാകും.സ്ത്രീകളിൽ അടിവയട്ടിനടിയില്‍ കാണപെടുന്ന രോമം ആയിരിക്കും ആദ്യം കൊഴിഞ്ഞ് പോവുക. മത്തങ്ങ സൂപ്പായി കുടിച്ച രണ്ട് യുവതികൾക്കാണ് മുടി നഷ്ടമായത്.

രണ്ട് യുവതികൾക്കും ആദ്യമേ ഛർദ്ദി അനുഭവപ്പെട്ടിരുന്നു. യുവതികൾക്ക് തലയിലെ മുടി പൂർണമായി കൊഴിഞ്ഞു പോവുകയായിരുന്നു. മുടി കൊഴിയാൻ കാരണം മത്തങ്ങ കഴിച്ചത് കൊണ്ടുള്ള പ്രശ്നമാണെന്ന് ഡോക്ടർ പറഞ്ഞു. രുചി കൂട്ടാൻ മത്തങ്ങ ജ്യൂസുകളിൽ കളർ ചേർക്കുന്നത് സ്ത്രീകളിൽ മുടികൊഴിച്ചിൽ കൂടുകയേയുള്ളൂ. 
 

PREV
click me!