മഴവില്‍ നിറമുള്ള ബിക്കിനിയില്‍ സാറ, കുടുംബത്തോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷം

Web Desk   | Asianet News
Published : Jan 04, 2020, 04:09 PM ISTUpdated : Jan 04, 2020, 04:17 PM IST
മഴവില്‍ നിറമുള്ള ബിക്കിനിയില്‍ സാറ, കുടുംബത്തോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷം

Synopsis

പൂളില്‍ നിന്നുള്ള ചിത്രമാണ് ഇത്തവണയും സാറ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലാണ് സാറ അവധി ആഘോഷിക്കുന്നത്. 

മാലി: കഴിഞ്ഞ ദിവസം കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച ബോളിവുഡ് നടി സാറാ അലി ഖാന്‍ വീണ്ടും ആരാധകര്‍ക്കായി തന്‍റെ ഹോളിഡേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പൂളില്‍ നിന്നുള്ള ചിത്രമാണ് ഇത്തവണയും സാറ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിലാണ് സാറ അവധി ആഘോഷിക്കുന്നത്. 

സ്റ്റൈലിഷ് ആയി ബിക്കിനിയിലുള്ള ചിത്രവും ഒപ്പം അമ്മയ്ക്കും സഹോദരന്‍ ഇബ്രാഹിമിനൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. സാറയുടെ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ നമൃത പുരോഹിത്, നടി ബിപാഷ ബസു എന്നിവരടക്കം നിരവധി പേര്‍ സാറയുടെ ചിത്രത്തോട് പ്രതികരിച്ചു. ഫ്രഞ്ച് ഫ്രൈസും ബര്‍ഗറും കഴിക്കുന്ന സാറയുടെ ചിത്രവുമുണ്ട്  ഇതില്‍. 
 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍