മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു

Published : Aug 11, 2016, 01:42 AM ISTUpdated : Oct 04, 2018, 10:34 PM IST
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു

Synopsis

സെന്‍റ് ലൂസിയ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 353 റൺസ് പിന്തുടരുന്ന വിൻഡീസ് , രണ്ടാം ദിനം കളി നിര്‍ത്തുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 107 എന്ന നിലയിലാണ്.  53 റൺസെടുത്ത ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റും  18 റൺസെടുത്ത ഡാരൻ ബ്രാവോയുമാണ് ക്രീസിൽ. 

23 റൺസെടുത്ത ലിയോൺ ജോൺസനെ ലോകേഷ് രാഹുൽ റണ്ണൗട്ടാക്കി. ആര്‍. അശ്വിന്‍റെയും വൃദ്ധിമാൻ സാഹയുടെയും സെഞ്ച്വറികളാണ് ഇന്ത്യയെ 353ലെത്തിച്ചത്.  അശ്വിൻ 118ഉം സാഹ 104ഉം റൺസെടുത്തു. 4 ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുന്നിൽ ഇനി 2 പേർ മാത്രം; കോലിയെയു ഗില്ലിനെയും മറികടന്ന് സഞ്ജുവിന്‍റെ പടയോട്ടം; ഓറഞ്ച് ക്യാപ്പിനായി ചെന്നൈയുടെ ചേട്ടൻ
വാംഖഡെയില്‍ മുംബൈയെ തരിപ്പണമാക്കി സഞ്ജു ഷോ, എല്‍ ക്ലാസിക്കോയില്‍ വമ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്