വണ്ടര്‍ഗോളുമായി റംസി (വീഡിയോ)

web desk |  
Published : Apr 06, 2018, 11:24 AM ISTUpdated : Jun 08, 2018, 05:51 PM IST
വണ്ടര്‍ഗോളുമായി റംസി (വീഡിയോ)

Synopsis

സിഎസ്‌കെഎ മോസ്‌ക്കോയ്‌ക്കെതിരേ ആഴ്‌സനലിന്റെ ആരോണ്‍ റംസിയാണ് ഗോള്‍ നേടിയത്.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഗോളായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റിനെതിരേ നേടിയത്. ഫുട്‌ബോള്‍ പണ്ഡിതര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്താന്‍ മറന്നില്ല. ഇന്നലെ യുവേഫ യൂറോപ്പ ലീഗിലും ഒരു വണ്ടര്‍ ഗോള്‍ പിറന്നു. സിഎസ്‌കെഎ മോസ്‌ക്കോയ്‌ക്കെതിരേ ആഴ്‌സനലിന്റെ ആരോണ്‍ റംസിയാണ് ഗോള്‍ നേടിയത്.

ഗോള്‍ നേടിയത് ക്രിസ്റ്റിയാനോയോ മെസിയോ ഒന്നും അല്ലാത്തത്‌കൊണ്ട് ആഘോഷിക്കപ്പെടുന്നില്ലെന്ന് മാത്രം. മെസ്യൂട് ഓസിലിന്റെ പാസില്‍ നിന്നായിരുന്നു റംസിയുടെ ഗോള്‍. ഗോളിന്റെ വീഡിയോ കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: 200 റണ്‍സൊക്കെ അടിച്ച് ജയിക്കാൻ നിസാരമല്ലെ, പക്ഷേ ബെംഗളൂരുവിനല്ല!
ഐപിഎല്‍ 2026: എത്രകാലമായി അയാള്‍ ഇങ്ങനെ, ചിന്നസ്വാമിയില്‍ ഒരിക്കല്‍ക്കൂടി ചെസ് മാസ്റ്റര്‍