നയിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോ മെസിയേക്കാള്‍ കേമന്‍: ഹെലേബ്

web desk |  
Published : Apr 17, 2018, 12:12 PM ISTUpdated : Jun 08, 2018, 05:46 PM IST
നയിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോ മെസിയേക്കാള്‍ കേമന്‍: ഹെലേബ്

Synopsis

2008 മുതല്‍ 12 വരെ ബാഴ്‌സലോണയുടെ താരമായിരുന്നു ഹെലേബ്. 

മോസ്‌കോ: നയിക്കുന്ന കാര്യത്തില്‍ മെസിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് മുന്‍ ബാഴ്‌സലോണ താരം അലക്‌സാണ്ടര്‍ ഹെലേബ്. 2008 മുതല്‍ 12 വരെ ബാഴ്‌സലോണയുടെ താരമായിരുന്നു ഹെലേബ്. 

റോമയ്‌ക്കെതിരേ പ്രകടനം ആധാരമാക്കിയാണ് ബെലാറസ് താരം ഇക്കാര്യം വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡ് വേണ്ടി കളിക്കുമ്പോള്‍ ക്രിസ്റ്റിയാനോ നന്നായി കളിക്കുന്നവന്‍ കൂടിയാണ്. ടീമിനെ മുന്നോട്ട് നയിക്കാനും അയാള്‍ക്ക് പ്രത്യേക കഴിവുണ്ട്. മെസിയോടുള്ള എല്ലാം ബഹുമാനത്തോട് കൂടിയുമാണ് ഞാന്‍ പറയുന്നത്. എന്നാല്‍ മെസി ലോകത്തിലെ മികച്ച ഫുട്ബോള്‍ താരമാണ്. ഹെലേബ് വ്യക്തമാക്കി. 

2008ല്‍ ആഴ്‌സനില്‍ നിന്നാണ് ഹെലേബ് ബാഴ്‌സലോണയിലെത്തിയത്.  എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. ബാഴ്‌സയ്ക്കായി ഗോളൊന്നും നേടാന്‍ വിങ്ങര്‍ക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ മെസി  ലോകത്തിലെ മികച്ച ഫുട്ബോള്‍ താരമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചിന്നസ്വാമിയിൽ 'കില്ലർ' മില്ലർ!, അവസാന ഓവർ ത്രില്ലറിൽ ആർസിബിയെ വീഴ്ത്തി ഡൽഹി, പോയിന്‍റ് പട്ടികയില്‍ ടോപ് ഫോറില്‍
ഹൈദരാബാദിൽ ടോസ് ഭാഗ്യം ചെന്നൈയ്ക്ക്; മാറ്റങ്ങളുമായി സൺറൈസേഴ്സും സൂപ്പര്‍ കിംഗ്സും,ധോണി ഇന്നും പുറത്ത്