800 മീറ്ററില്‍ ടിന്‍റു ലൂക്കയ്ക്ക് മെഡലില്ല; മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെങ്കലം

By Web DeskFirst Published Jul 9, 2017, 6:29 PM IST
Highlights

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് മെഡലില്ല. ടിന്റു മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറി. ഇന്ത്യയുടെ അര്‍ച്ചന ആദവിനാണ് സ്വര്‍ണം. 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെങ്കലം നേടി. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.

click me!