കംഗാരുക്കളുടെ തിരിച്ചടിയില്‍ കടുവകള്‍ തലകുനിച്ചു

Published : Sep 07, 2017, 06:31 PM ISTUpdated : Oct 05, 2018, 02:54 AM IST
കംഗാരുക്കളുടെ തിരിച്ചടിയില്‍ കടുവകള്‍ തലകുനിച്ചു

Synopsis

ചിറ്റഗോങ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് ഓസ്ട്രേലിയ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ചിറ്റഗോങ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് കീഴടക്കി ടെസ്റ്റ് പരമ്പര ഓസീസ് സമനിലായിക്കി.(1-1)

നാലാം ദിനം വിജയലക്ഷ്യമായ 86റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഓഫ് സ്പ്പിന്നര്‍ ലയണ്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സ് 157റണ്‍സില്‍  അവസാനിച്ചിരുന്നു.  

ആദ്യ ഇന്നിങസില്‍ ബംഗ്ലാദേശിന്റെ 305റണ്‍സിന് എതിരെ 377 റണ്‍സോടെ ഓസ്ട്രേലിയ 72റണ്‍സ് ലീഡ് നേടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സഞ്ജുവിനെ വാഴ്ത്തി മതിയായില്ല; പ്രശംസകൊണ്ട് മൂടി ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍
ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ചരിത്രവും നാണക്കേടും പേറുന്ന ഇംഗ്ലണ്ട്