ഭുവനേശ്വര്‍ നാട്ടിലേക്ക് മടങ്ങുന്നു; ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കുന്ന കാര്യത്തില്‍ ആശങ്ക

Web Desk |  
Published : Jul 19, 2018, 08:00 PM ISTUpdated : Oct 02, 2018, 04:25 AM IST
ഭുവനേശ്വര്‍ നാട്ടിലേക്ക് മടങ്ങുന്നു; ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കുന്ന കാര്യത്തില്‍ ആശങ്ക

Synopsis

ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഭുവനേശ്വര്‍  4 ആഴ്ച തങ്ങും 

ലണ്ടന്‍: ഇംഗ്ലണ്ടിലെ അവസാന ഏകദിനത്തിനിടെ പരിക്കേറ്റ  പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയിലേക്ക്  മടങ്ങുന്നു. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഭുവനേശ്വര്‍  4 ആഴ്ച തങ്ങുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഭുവനേശ്വറിന്‍റെ ശാരീരികക്ഷമതയെക്കുറിച്ച് പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍ മാത്രമേ ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കൂ എന്നും ബിസിസിഐ അറിയിച്ചു .
അതേസമയം ഭുവനേശ്വറിന് വീണ്ടും പരിക്കേൽക്കാന്‍ ഇടയായതിനെ കുറിച്ച് ടീം മാനേജ്മെന്‍റിനെ ബിസിസിഐ നേതൃത്വം അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിംഗിസിന്റെ ജയം ഏഴ് വിക്കറ്റിന്
ഫീല്‍ഡിംഗില്‍ അവിശ്വസനീയ മെയ്‌വഴക്കവുമായി ശ്രേയസ് അയ്യര്‍; അമ്പരന്ന് സൂര്യകുമാറും രോഹിത് ശര്‍മ -വീഡിയോ