
മെല്‍ബണ്‍: മെൽബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. അരങ്ങേറ്റക്കാരനായ മായങ്ക് ആഗർവാളും ഹനുമാ വിഹാരിയും ചേർന്ന് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തു , നാല് ടെസ്റ്റുകളുള്ള പരന്പരയിൽ നിലവിൽ ഇരു ടീമുകളും ഓരേ ജയം വീതം നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!