ബ്രസീൽ ഗ്രൂപ്പ് ഇയിൽ, അര്‍ജന്റീന ഗ്രൂപ്പ് ഡിയിൽ

Web Desk |  
Published : Dec 01, 2017, 09:11 PM ISTUpdated : Oct 05, 2018, 02:52 AM IST
ബ്രസീൽ ഗ്രൂപ്പ് ഇയിൽ, അര്‍ജന്റീന ഗ്രൂപ്പ് ഡിയിൽ

Synopsis

അടുത്ത വ‍ർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിലെ ടീമുകളുടെ ഗ്രൂപ്പിങ് നിശ്ചയിക്കുന്ന നറുക്കെടുപ്പ് മോസ്‌കോയിൽ തുടങ്ങി. മുൻ ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് ഇയിലാണ് മൽസരിക്കുന്നത്. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ഫ്രാൻസ് ഗ്രൂപ്പ് സിയിലും പോർച്ചുഗൽ ഗ്രൂപ്പ് ബിയിലും ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിലും മൽസരിക്കും. ജർമ്മനി ഗ്രൂപ്പ് എഫിലും ബെൽജിയം ഗ്രൂപ്പ് ജിയിലും പോളണ്ട് ഗ്രൂപ്പ് എച്ചിലുമാണ് മൽസരിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍