മൂന്നാം ടെസ്റ്റ് ദില്ലിയിൽ; ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Web Desk |  
Published : Dec 01, 2017, 07:29 PM ISTUpdated : Oct 04, 2018, 04:27 PM IST
മൂന്നാം ടെസ്റ്റ് ദില്ലിയിൽ; ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Synopsis

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം നാളെ തുടങ്ങും. ദില്ലിയിലാണ് മത്സരം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോള്‍, രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ ഒന്‍പതാം പരന്പര വിജയത്തിലൂടെ ലോക റെക്കോര്‍ഡ‍ിനൊപ്പം എത്താനാണ് ഇന്ത്യയുടെ ശ്രമം. 2005നും 2008നും ഇടയിൽ ഒമ്പത് പരന്പരകള്‍  തുടര്‍ച്ചയായി ജയിച്ച ഓസ്ട്രേലിയന്‍ ടീമിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. പരിക്കേറ്റ സ്പിന്നര്‍ രംഗണ ഹെരാത്ത് പിന്മാറിയത് ശ്രീലങ്കയെ കൂടുതൽ ദുര്‍ബലമാക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍