യൂറോപ്പിലെ രാജാക്കന്‍മാര്‍ ആരാവും; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ

Web Desk |  
Published : May 25, 2018, 09:01 AM ISTUpdated : Jun 29, 2018, 04:15 PM IST
യൂറോപ്പിലെ രാജാക്കന്‍മാര്‍ ആരാവും; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ

Synopsis

കലാശപ്പോരിനായി റയലും ലിവര്‍പൂളും കീവില്‍

കീവ്: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാര്‍ ആരെന്ന് നാളെ അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് നാളെ ലിവർപൂളിനെ നേരിടും. കലാശപ്പോരിനായി ഇരുടീമും ഉക്രൈയ്ൻ തലസ്ഥാനമായ കീവിലെത്തി.

നാളെ രാത്രി 12.15ന് ഒളിംപിക് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. റയൽ ഹാട്രിക് നേട്ടത്തിനൊപ്പം പതിമൂന്നാം കിരീടം ലക്ഷ്യമിടുമ്പോൾ, ആറാം കിരീടമാണ് ലിവർപൂളിന്‍റെ ലക്ഷ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഹമ്മദ് സലായും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയായിരിക്കും ചാമ്പ്യൻസ് ലീഗ് ഫൈനൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴയും വൈഭവും ചതിച്ചു, അണ്ടര്‍ 19 ലോകകപ്പ് സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി
ഐപിഎല്ലിലും ഇന്ത്യൻ ടീമിലും ഇനി പ്രതീക്ഷയില്ല, 31-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് മിസ്റ്ററി സ്പിന്നര്‍ കെ സി കരിയപ്പ