ചാമ്പ്യന്‍സ് ട്രോഫി: ഷൂട്ടൗട്ടില്‍ പൊരുതിവീണ് ഇന്ത്യ

Web Desk |  
Published : Jul 01, 2018, 08:58 PM ISTUpdated : Oct 02, 2018, 06:47 AM IST
ചാമ്പ്യന്‍സ് ട്രോഫി: ഷൂട്ടൗട്ടില്‍ പൊരുതിവീണ് ഇന്ത്യ

Synopsis

ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍

ബ്രെഡ: ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കി ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍. 60 മിനുറ്റ് പൂര്‍ത്തിയായപ്പോള്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

ഷൂട്ടൗട്ടില്‍ 1-3ന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. 24-ാം മിനുറ്റില്‍ ബ്ലേക്ക് ഗോവേര്‍സിലൂടെ ഓസ്‌ട്രേലിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ 47-ാം മിനുറ്റില്‍ വിവേക് സാഗര്‍ ഇന്ത്യയുടെ സമനില ഗോള്‍ നേടി. മത്സരത്തില്‍ ഗോള്‍കീപ്പര്‍ മലയാളി താരം ശ്രീജേഷിന്‍റെ മികവ് ശ്രദ്ധേയമായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്
ഹൈദരാബാദില്‍ അഭിഷേകിന്‍റെ ആറാട്ട്, 47 പന്തില്‍ സെഞ്ച്വറി, ഡൽഹിക്ക് മുമ്പില്‍ പടുകൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ്