ഇംഗ്ലണ്ട് പര്യടനം: ബുംമ്രയുടെ പകരക്കാരന്‍ സര്‍പ്രൈസ്

Web Desk |  
Published : Jul 01, 2018, 05:55 PM ISTUpdated : Oct 02, 2018, 06:44 AM IST
ഇംഗ്ലണ്ട് പര്യടനം: ബുംമ്രയുടെ പകരക്കാരന്‍ സര്‍പ്രൈസ്

Synopsis

ബുംമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ജസ്‌പ്രീത് ബുംമ്രയെ ഒഴിവാക്കി. അയര്‍ലന്‍റിനെതിരായ ആദ്യ ട്വന്‍റി ട്വന്‍റി മത്സരത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ദീപക് ചഹറാണ് പകരം ടീമിലെത്തുക. അതേസമയം ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ബുംറയെ നിലനിര്‍ത്തിയിട്ടുണ്ട്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ് ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനും ഇംഗ്ലീഷ് പര്യടനം നഷ്ടമാകും. ട്വന്‍റി20യില്‍ ക്രുനാല്‍ പാണ്ഡ്യയും, ഏകദിനത്തില്‍ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റണ്‍മല കയറ്റത്തില്‍ അടിതെറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, ഹൈദരാബാദിനെതിരെ കൂറ്റൻ തോല്‍വി, സൺറൈസേഴ്സ് മൂന്നാമത്
വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്