കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം

Web Desk |  
Published : Apr 13, 2018, 03:12 PM ISTUpdated : Jun 08, 2018, 05:45 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം

Synopsis

പുരുഷന്മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ പൂനിയ ബജ്രംഗിനാണ് സ്വര്‍ണം ലഭിച്ചത്.   

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ പൂനിയ ബജ്രംഗിനാണ് സ്വര്‍ണം ലഭിച്ചത്. 

ഇതോടെ ഗെയിംസില്‍ ഇന്ത്യ 36 മെഡല്‍ നേടി. വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 100 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോളും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം; വിക്കറ്റ് നേട്ടത്തിന് സഹായിച്ചതെന്തെന്ന് വ്യക്തമാക്കി അശ്വനി കുമാര്‍
'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍