ഗ്രൗണ്ടില്‍ വീണ് നിലവിളിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

web desk |  
Published : Mar 27, 2018, 09:25 AM ISTUpdated : Jun 08, 2018, 05:52 PM IST
ഗ്രൗണ്ടില്‍ വീണ് നിലവിളിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Synopsis

ഇന്നലെ ഹോളണ്ടിനെതിരേ ലോകകപ്പ് സന്നാഹത്തിലും അത്തരത്തിലൊരു ശ്രമം ലോകതാരത്തില്‍ നിന്നുണ്ടായി.

ന്യൂറംബര്‍ഗ്: ഫുട്‌ബോള്‍ രംഗത്തെ അഭിനയത്തിന് ഓസ്‌കാര്‍ അവാര്‍ഡുണ്ടെങ്കില്‍ അത് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നല്‍കണമെന്നാണ് ട്രോളുകളില്‍ പറയാറ്. ഗ്രൗണ്ടിലെ അഭിനയത്തിനും ഡൈവിങ്ങിനും അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ തവണ ട്രോളിന് ഇരയായത് റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ തന്നെയെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ അനാവശ്യ ഡൈവിങ് തന്നെ അതിന് കാരണം. ഇന്നലെ ഹോളണ്ടിനെതിരേ ലോകകപ്പ് സന്നാഹത്തിലും അത്തരത്തിലൊരു ശ്രമം ലോകതാരത്തില്‍ നിന്നുണ്ടായി. വീഡിയോ കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലിന് മുമ്പ് വൈഭവ് സൂര്യവന്‍ഷിക്ക് മുന്നില്‍ മറ്റൊരു 'അഗ്നിപരീക്ഷ'; പത്താം ക്ലാസ് പരീക്ഷക്കൊരുങ്ങി കൗമാര താരം
റിങ്കു സിംഗ് പുറത്ത്, പാകിസ്ഥാനെതിരെ ഓപ്പണറായി അടിച്ചുതകര്‍ക്കാൻ സഞ്ജു, ടീമില്‍ 3 നിർണായക മാറ്റങ്ങള്‍, ഇന്ത്യയുടെ സാധ്യതാ ടീം