അത്ഭുതം നിറച്ച് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീം

Web Desk |  
Published : May 16, 2018, 08:04 PM ISTUpdated : Oct 02, 2018, 06:31 AM IST
അത്ഭുതം നിറച്ച് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീം

Synopsis

ലിവര്‍പൂളിന്‍റെ 19കാരനായ പ്രതിരോധ താരത്തെ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിനെയും മിഡ്ഫീല്‍ഡര്‍ ജാക്ക് വില്‍ഷെയറിനേയും ഒഴിവാക്കി. ലിവര്‍പൂളിന്‍റെ 19കാരനായ പ്രതിരോധ താരം ട്രെന്‍റ് അലക്സാണ്ടര്‍- അര്‍ണോള്‍ഡ് ടീമിലിടം പിടിച്ചു എന്നതാണ് ശ്രദ്ധേയം.
 
പ്രതിരോധ താരം ഗാരി കാഹിലിനെ തിരിച്ചുവിളിച്ചതും ശ്രദ്ധേയമാണ്. അഞ്ച് ടോട്ടന്‍ഹാം താരങ്ങളും മാഞ്ചസ്റ്റര്‍ ടീമുകളില്‍ നിന്നുള്ള നാല് വീതം താരങ്ങളും സൗത്ത്ഗേറ്റിന്‍റെ ടീമിലുണ്ട്. സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന്‍റെ പ്രകടനമാകും ലോകകപ്പില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമാവുക. ലോകകപ്പില്‍ ജൂണ്‍ 18ന് ടുണീഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. 

ഇംഗ്ലണ്ടിന്‍റെ 23 അംഗ ലോകകപ്പ് ടീം

Goalkeepers: Jack Butland (Stoke), Jordan Pickford (Everton), Nick Pope (Burnley).

Defenders: Trent Alexander-Arnold (Liverpool), Gary Cahill (Chelsea), Kyle Walker, John Stones (Manchester City), Harry Maguire (Leicester), Kieran Trippier, Danny Rose (Tottenham Hotspur), Phil Jones, Ashley Young (Manchester United).

Midfielders: Eric Dier, Dele Alli (both Tottenham Hotspur), Jesse Lingard (Manchester United), Jordan Henderson (Liverpool), Fabian Delph (Manchester City), Ruben Loftus-Cheek (Chelsea).

Forwards: Jamie Vardy (Leicester), Marcus Rashford (Manchester United), Raheem Sterling (Manchester City), Danny Welbeck (Arsenal) Harry Kane (Tottenham).

Standby: Tom Heaton, James Tarkowski (Burnley), Lewis Cook (Bournemouth), Jake Livermore (West Brom) and Adam Lallana (Liverpool).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു
മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്