പറക്കും വില്യംസണ്‍... എന്തൊരു ക്യാച്ചായിരുന്നത്..! -വീഡിയോ

By web deskFirst Published Mar 22, 2018, 9:20 AM IST
Highlights
  • ഓക്ക്‌ലന്‍ഡ് ടെസ്റ്റില്‍ സൗത്തിയുടെ പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ച് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്.

ഓക്‌ലന്‍ഡ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫീല്‍ഡിങ് ടീമെന്ന പേര് ന്യൂസിലന്‍ഡിന് പണ്ടു മുതലുണ്ട്. ഫീല്‍ഡില്‍ അവര്‍ കാണിക്കുന്ന മെയ്‌വഴക്കം തന്നെ അതിന് കാരണം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ട്രന്‍ഡ് ബൗള്‍ട്ടുമൊക്കെ ഉത്തമ ഉദാഹരണം. ഓക്ക്‌ലന്‍ഡ് ടെസ്റ്റില്‍ സൗത്തിയുടെ പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ച് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. ഇടത്തേക്ക് ചാടി വില്യംസണ്‍ എടുത്ത മനോഹര
ക്യാച്ചിന്റെ വീഡിയോ കാണാം...

click me!