ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച മെല്‍ബണ്‍ സിറ്റിയെ ആറ് ഗോളിന് മുക്കി ജിറോണ

Published : Jul 27, 2018, 09:04 PM ISTUpdated : Jul 27, 2018, 09:30 PM IST
ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച മെല്‍ബണ്‍ സിറ്റിയെ ആറ് ഗോളിന് മുക്കി ജിറോണ

Synopsis

ലാലിഗ വേൾഡ് പ്രീസീസൺ ടൂര്‍ണമെന്‍റില്‍ സ്പാനിഷ് ടീം ജിറോണ എഫ് സിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. മെല്‍ബണ്‍ സിറ്റിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തു

ലാലിഗ വേൾഡ് പ്രീസീസൺ ടൂര്‍ണമെന്‍റിലെ കരുത്തരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ സ്പാനിഷ് ടീം ജിറോണ എഫ് സിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. മെല്‍ബണ്‍ സിറ്റിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സ്പാനിഷ് ടീം തകര്‍ത്തത്.

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്‍റെ ആവേശത്തില്‍ കളത്തിലിറങ്ങിയ മെല്‍ബണ്‍ സിറ്റിയെ ജിറോണ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. കളിയുടെ സമസ്ത മേഖലകളിലും ആധികാരികത പുലര്‍ത്തിയാണ് സ്പാനിഷ് ടീം ജയിച്ചുകയറിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു