ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ പുറത്തായി; പോരാട്ടം ആവേശ അന്ത്യത്തിലേക്ക്

Published : Jul 23, 2017, 09:22 PM ISTUpdated : Oct 05, 2018, 12:49 AM IST
ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ പുറത്തായി; പോരാട്ടം ആവേശ അന്ത്യത്തിലേക്ക്

Synopsis

ല​ണ്ട​ൻ: വ​നി​താ ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സെ​മി​ഫൈ​ന​ലി​ലെ മി​ന്നും താ​രം ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ (51) പുറത്തായി. എ​ൺ​പ​ത് പ​ന്തു​ക​ൾ നേ​രി​ട്ട കൗ​ർ ഉ​യ​ർ​ത്തി​യ​ടി​ച്ചാ​ണ് പു​റ​ത്താ​യ​ത്. ഏഴ് വിക്കറ്റ് ന​ഷ്ട​മാ​യ ഇ​ന്ത്യ 39റ​ൺ​സ് പി​ന്നി​ലാ​ണ്. 32 പ​ന്തു​കൂ​ടി​യാ​ണ് ഇ​നി വി​ജ​യ​ത്തി​നും ഇ​ന്ത്യ​ക്കും ഇ​ട​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ‌ സ്മൃ​തി മ​ന്ദാ​ന ഇ​ത്ത​വ​ണ​യും നി​രാ​ശ​പ്പെ​ടു​ത്തി. നാ​ലു പ​ന്തു​ക​ൾ നേ​രി​ട്ട മ​ന്ദാ​ന സം​പൂ​ജ്യ​യാ​യാ​ണ് പു​റ​ത്താ​യ​ത്. ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജും (17) വേ​ഗം പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലാ​യി. ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യ​തോ​ടെ ക​രു​ത​ലോ​ടെ ക​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ കൗ​റും റൗ​ത്തും വ​ള​രെ സാ​വ​ധാ​ന​മാ​യാ​ണ് സ്കോ​ർ ഉ​യ​ർ​ത്തി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 79 പ​ന്തി​ലാ​ണ് അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ച്ച​ത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അടുത്ത സച്ചിനെ തിരയുന്നത് നിര്‍ത്തൂ'; വൈഭവുമായുള്ള താരതമ്യത്തില്‍ അതൃപ്തി പ്രകടമാക്കി കേദാര്‍ ജാദവ്
ത്യാഗിക്കും അനുകൂലിനും രണ്ട് വിക്കറ്റ്; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 143 റണ്‍സ് വിജയലക്ഷ്യം