വീണ്ടും ഇന്ത്യ- കിവീസ് പോരാട്ടം; ലോകകപ്പ് സന്നാഹമത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവിട്ടു

Published : Jan 31, 2019, 07:44 PM IST
വീണ്ടും ഇന്ത്യ- കിവീസ് പോരാട്ടം; ലോകകപ്പ് സന്നാഹമത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവിട്ടു

Synopsis

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ടു. എല്ലാ ടീമുകള്‍ക്കും രണ്ട് മത്സരം വീതമാണുള്ളത്. മെയ് 24ന്് പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ ഏകദിനത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്.

ലണ്ടന്‍: ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ടു. എല്ലാ ടീമുകള്‍ക്കും രണ്ട് മത്സരം വീതമാണുള്ളത്. മെയ് 24ന്് പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ ഏകദിനത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങളാണുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ന്യൂസിലന്‍ഡുമായിട്ടാണ്. 28ന് ബംഗ്ലാദേശിനേയും കോലിപ്പട നേരിടുന്നുണ്ട്. 

മത്സരക്രമം
പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ (മെയ് 24)
ശ്രീലങ്ക - ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ (മെയ് 25)
ഇന്ത്യ- ന്യൂസിലന്‍ഡ്

ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് (മെയ് 26)
പാക്കിസ്ഥാന്‍- ബംഗ്ലാദേശ്

ഓസ്‌േേട്രലിയ- ശ്രീലങ്ക (മെയ് 27)
ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാന്‍

വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലന്‍ഡ് (മെയ് 28)
ബംഗ്ലാദേശ്- ഇന്ത്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെസിഎല്‍ സീസണ്‍ 3 ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാന്‍ സഞ്ജു സാംസണും
കെസിഎല്ലിലെ കരുത്തുറ്റ ഓള്‍റൗണ്ട് നിര; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും