'സ്ലെഡ്‌ജിംഗ് വിവാദം': കോലിയെ കടന്നാക്രമിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോ

Published : Dec 22, 2018, 06:45 PM ISTUpdated : Dec 22, 2018, 06:47 PM IST
'സ്ലെഡ്‌ജിംഗ് വിവാദം': കോലിയെ കടന്നാക്രമിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോ

Synopsis

സ്ലെഡ്‌ജിംഗ് വിവാദത്തില്‍ വിരാട് കോലിക്കെതിരെ വീഡിയോ ആക്രമണം അഴിച്ചുവിട്ട് ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റ്

മെല്‍ബണ്‍: സ്ലെഡ്‌ജിംഗ് വിവാദത്തില്‍ വിരാട് കോലിക്കെതിരെ വീഡിയോ ആക്രമണം അഴിച്ചുവിട്ട് ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റ്. കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തെ കുറിച്ചുയരുന്ന  വിമര്‍ശനങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോ. ട്വിറ്ററിലാണ് ഡെന്നീസ് തരീന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കോലിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. 

'കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് വരാതിരിക്കുമ്പോള്‍ എങ്ങനെ പെരുമാറുമെന്ന് കോലി എല്ലാവര്‍ക്കും കാട്ടിത്തരുന്നു' എന്ന കുറിപ്പോടെയാണ് ട്വീറ്റ്. പെര്‍ത്ത് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഓസീസ് നായകന്‍ ടിം പെയ്‌നുമായി കോലി 'ഉരസി'യത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍