സെവാഗ്, ലക്ഷ്മണ്‍, ഹര്‍ഭജന്‍, ധോണിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

Published : Jan 18, 2019, 04:58 PM IST
സെവാഗ്, ലക്ഷ്മണ്‍, ഹര്‍ഭജന്‍, ധോണിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

Synopsis

ഓം ഫിനിഷായ നമ: എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പരമ്പര ജയത്തേക്കാള്‍ ധോണി പഴയ ധോണിയായതാണ് ഇന്ത്യക്ക് ഏറ്റവും വലിയ നേട്ടമെന്ന് ഹര്‍ഭജന്‍ വിലയിരുത്തി.

മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയെന്ന് തെളിയിച്ച് എംഎസ് ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിജയത്തിന്റെ അമരക്കാരനായപ്പോള്‍ കൈയടിച്ച് ക്രിക്കറ്റ് ലോകം. സെവാഗ് മുതല്‍ മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് വരെ ഇന്ത്യയുടെ ചരിത്ര നേട്ടത്തെയും ധോണിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തി.

ഓം ഫിനിഷായ നമ: എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പരമ്പര ജയത്തേക്കാള്‍ ധോണി പഴയ ധോണിയായതാണ് ഇന്ത്യക്ക് ഏറ്റവും വലിയ നേട്ടമെന്ന് ഹര്‍ഭജന്‍ വിലയിരുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരിൽ അവസാന പന്തിൽ വിജയം പിടിച്ചെടുത്ത് ആർസിബി; മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ചെന്നൈ താരവും, ചിത്രം പങ്കുവെച്ച് അശ്വിന്‍; അമ്പരന്ന് ആരാധകര്‍