കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കൊച്ചിയിലെ മത്സരം മാറ്റിവയ്ക്കില്ല

Published : Dec 13, 2017, 05:36 PM ISTUpdated : Oct 05, 2018, 03:08 AM IST
കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കൊച്ചിയിലെ മത്സരം മാറ്റിവയ്ക്കില്ല

Synopsis

കൊച്ചി: ഡിസംബര്‍ 31 ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കാനാകില്ലെന്ന് സംഘാടകര്‍ പൊലീസിനെ അറിയിച്ചു. സുരക്ഷാകാരണങ്ങളാല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടാണ് ആവശ്യപ്പെട്ടിരുന്നു.

പുതുവത്സരാഘോഷത്തിനിടെ മത്സരം സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്നായിരുന്നു പൊലീസ് അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരം മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മഞ്ഞപ്പട സ്റ്റേഡിയത്തില്‍ വരണം'; ആരാധകരോട് ആവശ്യപ്പെട്ട് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്
റണ്‍മഴ പെയ്യിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; പ്രതിരോധം തീര്‍ക്കാന്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ്