'പാഠം പഠിപ്പിക്കാന്‍ മഞ്ഞപ്പട'; മോശം റഫറീയിംഗിനെതിരെ ഇന്ന് പ്രതിഷേധം

Published : Nov 05, 2018, 03:58 PM ISTUpdated : Nov 05, 2018, 04:01 PM IST
'പാഠം പഠിപ്പിക്കാന്‍ മഞ്ഞപ്പട'; മോശം റഫറീയിംഗിനെതിരെ ഇന്ന് പ്രതിഷേധം

Synopsis

മോശം റഫറീയിംഗിനെതിരെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്‍റെ പ്രതിഷേധം ഇന്ന് നടക്കും. പൂനെ സിറ്റിയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ നിഷേധിച്ച...  

കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറീയിംഗിനെതിരെ ഇന്ന് മത്സരത്തിനിടയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പൂനെ സിറ്റിയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐഎസ്എൽ സംഘാടകർക്ക് കത്ത് അയച്ചു.

കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബംഗളുരു എഫ്സി‍യാണ് മഞ്ഞപ്പടയുടെ എതിരാളികൾ. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്സി ഇക്കുറിയും മികച്ച ഫോമിലാണ്. നാല് കളികളിൽ മൂന്ന് ജയം അവര്‍ നേടിക്കഴിഞ്ഞു. ഇതേസമയം സമനിലപ്പൂട്ട് പൊളിച്ച് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐഎസ്എല്‍:'യെസ് ഓര്‍ നോ' പറയണമെന്ന് കായിക മന്ത്രി, ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്ലബ്ബുകള്‍
ലിയോണല്‍ മെസി ഇംഗ്ലീഷ് പ്രീമിയിര്‍ ലീഗീലേക്ക്?, 'ബെക്കാം റൂൾ' പ്രകാരം ടീമിലെത്തിക്കാന്‍ നീക്കവുമായി ലിവര്‍പൂൾ