ഐഎസ്എല്ലില്‍ ഇന്ന് പൂനെ സിറ്റിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും

Web Desk |  
Published : Mar 02, 2018, 07:35 AM ISTUpdated : Jun 08, 2018, 05:53 PM IST
ഐഎസ്എല്ലില്‍  ഇന്ന് പൂനെ സിറ്റിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും

Synopsis

ഐഎസ്എല്ലില്‍  ഇന്ന് പൂനെ സിറ്റിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും

ഐഎസ്എല്ലില്‍  ഇന്ന് പൂനെ സിറ്റിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും. ദില്ലി മൈതാനത്ത് രാത്രി എട്ട് മണിക്കാണ് മത്സരം . ഇരുടീമുകള്‍ക്കും സീസണിലെ അവസാന മത്സരമാണിത്.  29 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്തുള്ള പൂനെ, പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹി ഡൈനാമോസ് 18 പോയിന്‍റുമായി നിലവിൽ എട്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാലും ഡൈനാമോസ് എട്ടാം സ്ഥാനത്ത് തുടരും .

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആരാധകര്‍ക്ക് നിരാശ, പരമ്പര വിജയികളെ നിര്‍ണയിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20ക്ക് മഴ ഭീഷണി
19 ഫോര്‍, 8 സിക്സ്, വിനു മങ്കാദ് ട്രോഫിയിൽ 143 പന്തില്‍ 173 റൺസ് അടിച്ചുകൂട്ടി സെവാഗിന്‍റെ മകൻ ആര്യവീർ