ഇവയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയരഹസ്യം

Published : Dec 15, 2017, 10:39 PM ISTUpdated : Oct 05, 2018, 02:01 AM IST
ഇവയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയരഹസ്യം

Synopsis

കൊച്ചി: കരുത്തും വേഗവും തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ തിരിച്ചെത്തിയിരിക്കുന്നു. സീസണിലെ അഞ്ചാം മത്സരത്തിലാണ് മഞ്ഞപ്പടയെ തേടി ആദ്യ ജയമെത്തിയത്. മലയാളി താരം സികെ വിനീതിന്‍റെ ലോകോത്തര ഗോളാണ് കളി ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കിയത്.

  • പതിവില്‍ നിന്ന് വ്യത്യസ്തമായി മുന്നേറ്റനിര കൃത്യമായ പാസുകളിലൂടെ വേഗമാര്‍ന്ന ആക്രമണങ്ങള്‍ അഴിച്ചുവിട്ടു  
  • സി.കെ വിനീതിന്‍റെ ലോകോത്തര ഗോള്‍. ജിങ്കന്‍- റിനോ- വിനീത് സഖ്യത്തിന്‍റെ ടീം ഗെയിമാണ് ഗോളിന് വഴിവെച്ചത്
  • മഞ്ഞപ്പടയുടെ വടക്ക്- കിഴക്കന്‍ താരങ്ങളായ ജാക്കിചന്ദ് സിംഗിന്‍റെയും ലാല്‍രുത്താരയുടെയും മിന്നലാക്രമണങ്ങള്‍
  • പരിക്കുമാറിയെത്തിയ മാഞ്ചസ്റ്റര്‍ ഇതിഹാസം വെസ് ബ്രൗണിന്‍റെ സാന്നിധ്യം. കളിയിലെ താരമായതും വെസ് ബ്രൗണാണ്
  • പ്രതിരോധത്തില്‍ സന്തോഷ് ജിങ്കനും റിനോ ആന്‍റോയും നടത്തിയ കൃത്യമായ ക്ലിയറന്‍സുകള്‍ 
PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവ് വീണു, ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി, ടോപ് 10 മാറിമറിഞ്ഞു, പോയന്‍റ് പട്ടികയിലും മാറ്റം, തോല്‍ക്കാത്തവരായി ഇനി പഞ്ചാബ് മാത്രം
നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം