ജിന്‍സണ്‍ ജോണ്‍സണ് റെക്കോര്‍ഡ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത

Web Desk |  
Published : Jun 28, 2018, 09:57 AM ISTUpdated : Oct 02, 2018, 06:43 AM IST
ജിന്‍സണ്‍ ജോണ്‍സണ് റെക്കോര്‍ഡ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത

Synopsis

മലയാളി താരം ജിന്‍സൺ ജോൺസണ് റെക്കോര്‍ഡ്

ഇന്ത്യന്‍ അത്‍‍ലറ്റിക്‌സിലെ പഴക്കമേറിയ റെക്കോര്‍ഡ് തകര്‍ത്ത് മലയാളി താരം ജിന്‍സൺ ജോൺസണ് ചരിത്രനേട്ടം. 800 മീറ്ററിൽ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് ജിന്‍സൺ മറികടന്നു. 1976ൽ ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോര്‍ഡാണ് ജിന്‍സൺ തകര്‍ത്തത്. 

ദേശീയ സീനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ 1 മിനിറ്റ് 45.6 സെക്കന്‍ഡിലാണ് ജിന്‍സൺ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസിനും ജിന്‍സൺ യോഗ്യത നേടി. 200 മീറ്ററിൽ  മലയാളി താരം മുഹമ്മദ് അനസും സ്വര്‍ണം നേടി. എന്നാൽ അനസിന് ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അഗാർക്കർ, ഞാൻ പറയുന്നത് കേൾക്കൂ, അവനെ എത്രയും വേഗം ടീമിലെടുക്കണം', വൈഭവിനെ സച്ചിനോട് ഉപമിച്ച് ശ്രീകാന്ത്
'കളി കൈവിടാന്‍ കാരണം ആ വീഴ്ചകൾ'; തോൽവിക്ക് പിന്നാലെ രാഹുലിനും നിസ്സങ്കക്കുമെതിരെ വിമര്‍ശനവുമായി അക്ഷർ പട്ടേൽ