ഖേല്‍ രത്ന - അര്‍ജുന പുരസ്‌ക്കാരങ്ങള്‍ ഇന്ന്

Web Desk |  
Published : Aug 17, 2016, 01:31 AM ISTUpdated : Oct 05, 2018, 12:43 AM IST
ഖേല്‍ രത്ന - അര്‍ജുന പുരസ്‌ക്കാരങ്ങള്‍ ഇന്ന്

Synopsis

കഴിഞ്ഞ വര്‍ഷത്തെ ഖേല്‍ രത്‌നഅര്‍ജുന പുരസ്‌കാര ജേതാക്കളെ ഇന്നറിയാം. മലയാളി താരങ്ങളായ ദീപിക പള്ളിക്കലും ടിന്റു ലൂക്കയും ഖേല്‍ രത്‌ന സാധ്യത പട്ടികയിലുണ്ട്. ബി സി സി ഐ ശുപാര്‍ശ ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് സാധ്യതയേറെയുള്ളത്. ദീര്‍ഘദൂര ഓട്ടക്കാരി ഒ പി ജെയ്ഷ, കനോയിംഗ്കയാക്കിംഗ് താരം ബെറ്റി ജോസഫ് എന്നിവരാണ് അര്‍ജുന അവാര്‍ഡ് സാധ്യത പട്ടികയിലുള്ള മലയാളി താരങ്ങള്‍. ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെയും പട്ടികയിലുണ്ട്. റിട്ട ജസ്റ്റിസ് എസ് കെ അഗര്‍വാള്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തീരുമാനിക്കുക. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര കായികമന്ത്രാലയം ജേതാക്കളെ പ്രഖ്യാപിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വാംഖഡെയില്‍ മുംബൈയെ തരിപ്പണമാക്കി സഞ്ജു ഷോ, എല്‍ ക്ലാസിക്കോയില്‍ വമ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്‍ ചരിത്രത്തിലാദ്യം, മുംബൈക്കെതിരെ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് സഞ്ജു, സെഞ്ചുറിവേട്ടയിലും റെക്കോര്‍ഡ്